കരട് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുന്നു

Posted on Wednesday, February 3, 2021

പത്തനംതിട്ട ജില്ലയിലെ, അടൂര്‍ താലൂക്കിലെ, പന്തളം നഗരസഭയിലെ നെല്‍വയലുകളുടെയും, തണ്ണീര്‍ത്തടങ്ങളുടെയും സംക്ഷിപ്ത ഡാറ്റാ ബാങ്ക് 04/11/2020-ല്‍ കൂടിയ പ്രാദേശിക നിരീക്ഷണ സമിതി പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ കരട് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുന്നു.