പന്തളം നഗരസഭയിലെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തെരുവ് വിളക്ക് പരിപാലനം സാധന സാമഗ്രികള്‍ വാങ്ങല്‍ (എസ്.ഓ-044/22) എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വാങ്ങുന്നതിലേക്കായി അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ഇ-ടെണ്ടര്‍ ക്ഷണിച്ചുകൊള്ളുന്നു.
- Log in to post comments
- 52 views