കട്ടില്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിക്കുന്നു

Posted on Tuesday, February 7, 2023

പന്തളം നഗരസഭയിലെ ജനകീയാസൂത്രണം 2022-23 പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എസ്.ഒ-203/23-ാം നമ്പര്‍ പ്രൊജക്ടായ "വയോജനങ്ങള്‍ക്ക് കട്ടില്‍ വാങ്ങല്‍ (ജനറല്‍)"  എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്  അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍/ദര്‍ഘാസ് ക്ഷണിക്കുന്നു. പീസ് റേറ്റ് ക്വോട്ട് ചെയ്യേണ്ടതാണ്.