പന്തളം നഗരസഭയിൽ ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശതല ഉദ്ഘാടനം

തൂഫാൻ 2.0 ഉദ്ഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ നിർവ്വഹിച്ചു. ബഹു കൌൺസിലർമാരും, പോലീസ് ഉദ്യോഗസ്ഥരും, നഗരസഭ ജീവനക്കാരും, എസ്.പി.സി കേഡറ്റുമാരും, മറ്റുള്ളവരും ദൃഡപ്രതിജ്ഞ ഏറ്റുചൊല്ലി.