Quotation

പന്തളം നഗരസഭയിലെ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അംഗീകൃത സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 09/07/2026 3 മണി. ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം 3.30 മണിക്ക് അപ്പോള്‍ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷനുകള്‍ സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും നഗരസഭാ കൗണ്‍സില്‍ തീരുമാനത്തില്‍ നിക്ഷിപ്തമായിരിയ്ക്കും.