| പന്തളം നഗരസഭ കുരമ്പാല, മുടിയൂർക്കോണം വെൽനസ് സെന്ററുകളേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ നിയമിക്കുന്നതിനായി ഇന്റർവ്യു നടത്തുന്നു | പന്തളം നഗരസഭ കുരമ്പാല, മുടിയൂർക്കോണം വെൽനസ് സെന്ററുകളേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ നിയമിക്കുന്നതിനായി ഇന്റർവ്യു നടത്തുന്നു |
|
| വാഹന ലേല പരസ്യം സംബന്ധിച്ച് |
|
|
| വാഹന ലേല പരസ്യം സംബന്ധിച്ച് |
|
|
| Quotation | പന്തളം നഗരസഭയിലെ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അംഗീകൃത സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 09/07/2026 3 മണി. ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം 3.30 മണിക്ക് അപ്പോള്‍ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷനുകള്‍ സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും നഗരസഭാ കൗണ്‍സില്‍ തീരുമാനത്തില്‍ നിക്ഷിപ്തമായിരിയ്ക്കും. |

| പന്തളം നഗരസഭയിലെ മുറിച്ചിട്ടിരിക്കുന്ന തടികളുടെ ലേലം 27/06/2022-ന് ഉച്ചയ്ക്ക് 2 മണിക്ക് | പന്തളം നഗരസഭയിലെ ചുവടെ ചേര്‍ക്കുന്ന മരങ്ങളുടെ മുറിച്ചിട്ടിരിക്കുന്ന തടികളുടെ ലേലം 27/06/2026-ന് ഉച്ചയ്ക്ക് 2 മണിക്ക് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വച്ച് പരസ്യമായി ലേലം / ക്വട്ടേഷന്‍ ചെയ്ത് നല്കുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 120/- രൂപ നിരതദ്രവ്യം കെട്ടി വയ്ക്കേണ്ടതാണ്. നിരതദ്രവ്യം ഒടുക്കിയ രസീത് ഉള്ളടക്കം ചെയ്ത ക്വട്ടേഷനുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12.30 മുമ്പ് ഹാജരാക്കേണ്ടതാണ്. ലേല ദിവസം അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ലേലം/ക്വട്ടേഷന്‍ നടത്തുന്നതാണ്. ലേലം അംഗീകരിക്കുന്നതിനും, നിരസിക്കുന്നതിനുമുള്ള പൂര്‍ണ്ണ അധികാരം കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. ലേലം സംബന്ധിച്ച വിശദ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ആര്3 സെക്ഷനില്‍ നിന്നും അറിയാവുന്നതാണ്. നിലവില്‍ ലേലം സംബന്ധിച്ച ബഹു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്..

| ***Census Self Enumeration starting on 16/06/2026*** | Self-Enumeration for Phase-I of Census 2027 – User GuideThe document provides guidelines for citizens to complete the Self-Enumeration (SE) process for Census 2027 Phase-I through the online portal. Self-enumeration enables households to submit their census information digitally before the House Listing Operations conducted by enumerators. Key Features
Main Steps in the Self-Enumeration Process
ConclusionThe Self-Enumeration system simplifies Census 2027 data collection by allowing households to submit information online, reducing field workload and improving data accuracy. Accurate location marking, correct household details, and retention of the generated SE ID are essential for successful validation during the enumerator's visit. |
|
| പന്തളം നഗരസഭയിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നടത്തി | പരിസ്ഥിതി ദിനത്തോടനുബന്ധിച്ഛ് "നല്ല നാലു വർത്തമാനം " ക്യാമ്പയിനിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. കൃഷ്ണകുമാരി നഗരസഭയിൽ വച്ച് നടത്തി. പരിസ്ഥിതി ദിനചാര പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. കൃഷ്ണകുമാരി M R വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. |
|