പന്തളം നഗരസഭ കുരമ്പാല, മുടിയൂർക്കോണം വെൽനസ് സെന്‍ററുകളേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ നിയമിക്കുന്നതിനായി ഇന്‍റർവ്യു നടത്തുന്നു

പന്തളം നഗരസഭ കുരമ്പാല, മുടിയൂർക്കോണം വെൽനസ് സെന്‍ററുകളേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ നിയമിക്കുന്നതിനായി ഇന്‍റർവ്യു നടത്തുന്നു

News
വാഹന ലേല പരസ്യം സംബന്ധിച്ച് വാഹന ലേല പരസ്യം സംബന്ധിച്ച്.
വാഹന ലേല പരസ്യം സംബന്ധിച്ച് വാഹന ലേല പരസ്യം സംബന്ധിച്ച്.
Quotation

പന്തളം നഗരസഭയിലെ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അംഗീകൃത സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 09/07/2026 3 മണി. ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം 3.30 മണിക്ക് അപ്പോള്‍ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷനുകള്‍ സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും നഗരസഭാ കൗണ്‍സില്‍ തീരുമാനത്തില്‍ നിക്ഷിപ്തമായിരിയ്ക്കും. 

പന്തളം നഗരസഭയിലെ മുറിച്ചിട്ടിരിക്കുന്ന തടികളുടെ ലേലം 27/06/2022-ന് ഉച്ചയ്ക്ക് 2 മണിക്ക്

പന്തളം നഗരസഭയിലെ ചുവടെ ചേര്‍ക്കുന്ന മരങ്ങളുടെ മുറിച്ചിട്ടിരിക്കുന്ന തടികളുടെ ലേലം 27/06/2026-ന് ഉച്ചയ്ക്ക് 2 മണിക്ക്  നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വച്ച് പരസ്യമായി  ലേലം / ക്വട്ടേഷന്‍ ചെയ്ത് നല്‍കുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 120/- രൂപ നിരതദ്രവ്യം കെട്ടി വയ്ക്കേണ്ടതാണ്. നിരതദ്രവ്യം ഒടുക്കിയ രസീത് ഉള്ളടക്കം ചെയ്ത ക്വട്ടേഷനുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12.30 മുമ്പ് ഹാജരാക്കേണ്ടതാണ്. ലേല ദിവസം അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ലേലം/ക്വട്ടേഷന്‍ നടത്തുന്നതാണ്. ലേലം അംഗീകരിക്കുന്നതിനും, നിരസിക്കുന്നതിനുമുള്ള പൂര്‍ണ്ണ അധികാരം കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. ലേലം സംബന്ധിച്ച വിശദ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ആര്‍3 സെക്ഷനില്‍ നിന്നും അറിയാവുന്നതാണ്. നിലവില്‍ ലേലം സംബന്ധിച്ച ബഹു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്..

advt

***Census Self Enumeration starting on 16/06/2026***

Self-Enumeration for Phase-I of Census 2027 – User Guide

The document provides guidelines for citizens to complete the Self-Enumeration (SE) process for Census 2027 Phase-I through the online portal. Self-enumeration enables households to submit their census information digitally before the House Listing Operations conducted by enumerators.

Key Features

  • The self-enumeration portal will be available for a limited period before field enumeration begins.
  • Residents can independently enter and submit household information online.
  • Upon successful submission, a unique Self-Enumeration ID (SE ID) is generated.

Main Steps in the Self-Enumeration Process

  1. Portal Access and Login
    • Visit the Census Self-Enumeration portal.
    • Select the State/UT and complete CAPTCHA verification.
  2. Household Registration
    • Enter the Head of Household's name (cannot be changed later).
    • Register a mobile number and optionally provide an email address.
  3. Language Selection and OTP Verification
    • Choose a preferred language.
    • Verify the registered mobile number using OTP.
  4. Provide Residence Details
    • Enter district, PIN code, village/town/locality, and landmark details.
  5. Locate Residence on Digital Map
    • Mark the exact residential location using the map interface.
    • This helps enumerators verify the household location.
  6. Complete the Census Questionnaire
    • Fill in household and housing census details.
    • Guidance is available through tooltips, notes, and FAQs.
  7. Review and Save Draft
    • Review all entered information.
    • Users can save the application as a draft before final submission.
  8. Final Submission
    • Submit the completed form.
    • After submission, data cannot be edited.
    • An 11-digit SE ID is generated and sent via SMS/email.
  9. Field Validation
    • During the enumerator's visit, residents must provide their SE ID.
    • If the SE ID matches the enumerator's records, the data is accepted; otherwise, fresh enumeration may be conducted.

Conclusion

The Self-Enumeration system simplifies Census 2027 data collection by allowing households to submit information online, reducing field workload and improving data accuracy. Accurate location marking, correct household details, and retention of the generated SE ID are essential for successful validation during the enumerator's visit.

User Guide
പന്തളം നഗരസഭയിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നടത്തി

പരിസ്ഥിതി  ദിനത്തോടനുബന്ധിച്ഛ് "നല്ല   നാലു വർത്തമാനം " ക്യാമ്പയിനിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ  ശ്രീമതി. കൃഷ്ണകുമാരി നഗരസഭയിൽ വച്ച് നടത്തി.  പരിസ്ഥിതി ദിനചാര പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. കൃഷ്ണകുമാരി M R വൃക്ഷ തൈ നട്ട്  ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ ബി. പ്രദീപ്, എസ്. അജയകുമാർ, കെ. മോഹന ദാസ്, ഷിബിന ബഷീർ, സുനി സജു,  എന്നിവർ പങ്കെടുത്തു.

കാമ്പയിൻ്റെ ഭാഗമായി പ്രത്യേക കൗൺസിൽ യോഗം ചേർന്നു, ഖരമാലിന്യ പരിപാലന  ചട്ടം 2026 സംബന്ധിച്ച് കൗൺസിലർമാർക്കായി അവരണം നടത്തി. നഗരസഭാ സെക്രട്ടറി അനിതാ ഇ ബി ക്ലീൻ സിറ്റി മാനേജർ കൃഷ്ണകുമാർ വി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൗൺസിലിൽ വെച്ച് പരിസ്ഥിതി ദിന പ്രതിജ്ഞ നടന്നു. നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, സാനിറ്റേഷൻ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.
വരും ദിവസങ്ങളിൽ ക്യാമ്പയിനുമായി ബന്ധപ്പെട്ട കൂടുതൽ പരിപാടികൾ നടക്കും. മാലിന്യസംസ്കരണ സംവിധാനങ്ങളിലേക്കുള്ള സന്ദർശനം, വാർഡുകളിലെ വീടുകൾ തോറുമുള്ള പ്രചരണം എന്നിവ നടക്കും. ജൂൺ 12 വരെയാണ് കാമ്പയിൻ നടത്തപ്പെടുന്നത്. 

P