ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങല്‍ റീ ടെണ്ടര്‍ നോട്ടീസ്
ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങല്‍ റീ ടെണ്ടര്‍ നോട്ടീസ്
- Read more about ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങല്‍ റീ ടെണ്ടര്‍ നോട്ടീസ്
- Log in to post comments
- 56 views
ചെയര്‍പേഴ്സണ്‍ |
ഡെപ്യൂട്ടി |
|
അച്ചന്‍കുഞ്ഞ് ജോണ്‍ 9497743443 | രമ്യ യു 8289865352 |
ജില്ല | പത്തനംതിട്ട | |||
താലൂക്ക് | അടൂര്‍ | |||
നിയമസഭാ മണ്ഡലം | അടൂര്‍ | |||
ലോകസഭാ മണ്ഡലം | പത്തനംതിട്ട | |||
വില്ലേജ് | പന്തളം, കുരമ്പാല | |||
വിസ്തീര്‍ണ്ണം | 28.42 ച.കീ.മീ | |||
വാര്‍ഡുകള്‍ | 33 | |||
ജനസംഖ്യ | 41604 |
ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങല്‍ റീ ടെണ്ടര്‍ നോട്ടീസ്
ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടിക
പ്രിന്റിംഗ് പ്രവര്‍ത്തികള്‍ക്കായുള്ള ക്വട്ടേഷന്‍
പ്രളയ ദുരന്ത നിവാരണം ഉപകരണങ്ങള്‍ സാധന സാമഗ്രികള്‍ വാങ്ങല്‍ (എസ്.ഒ - 118/23) റീ-ടെണ്ടര്‍
നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നമ്പര്‍ പ്ലേറ്റുകള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു
പന്തളം നഗരസഭയിലെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പന്തളം നഗരസഭയിലേക്ക് ശുചീകരണ സാമഗ്രികള്‍ വാങ്ങല്‍ (എസ്.ഓ-414/22) എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശുചീകരണ സാമഗ്രികള്‍ നല്‍കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
ശബരിമല തീര്‍ത്ഥാടനം 2021 - 2022 - മണ്ഡല മകരവിളക്ക് മഹോത്സവ കാലയളവില്‍
ഭക്ഷണം നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും
ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
പന്തളം നഗരസഭയിലെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിന് എ.എം.സി (എസ്.ഓ-022/22) എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചുകൊള്ളുന്നു. മുദ്ര വച്ച കവറിലുള്ള ടെണ്ടറുകള്‍ 05/11/2021-ാം തീയതി 3 മണിയ്ക്കു മുമ്പായി സ്വീകരിക്കുന്നതും, ലഭിച്ച ടെണ്ടറുകള്‍ 06/11/2021-ാം തീയതി 10.30 മണിയ്ക്ക് അപ്പോള്‍ ഹാജരുളളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതുമാണ്.
പന്തളം നഗരസഭയിലെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ സ്പില്‍ ഓവറായി ഉള്‍പ്പെടുത്തിയിട്ടുള്ള 12-ാം വാര്‍ഡിലെ പട്ടികജാതി കോളനികളില്‍ ട്യൂബ് സെറ്റ് സ്ഥാപിക്കല്‍ (എസ്.ഓ-0385/22) എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട് ടെണ്ടര്‍ ക്ഷണിക്കുന്നു.
pandalam municipality