കരട് വാര്‍ഡ് / നയോജക മണ്ഡല വിഭജന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
കരട് വാര്‍ഡ് / നയോജക മണ്ഡല വിഭജന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
ചെയര്‍പേഴ്സണ്‍ |
ഡെപ്യൂട്ടി |
|
അച്ചന്‍കുഞ്ഞ് ജോണ്‍ 9497743443 | രമ്യ യു 8289865352 |
ജില്ല | പത്തനംതിട്ട | |||
താലൂക്ക് | അടൂര്‍ | |||
നിയമസഭാ മണ്ഡലം | അടൂര്‍ | |||
ലോകസഭാ മണ്ഡലം | പത്തനംതിട്ട | |||
വില്ലേജ് | പന്തളം, കുരമ്പാല | |||
വിസ്തീര്‍ണ്ണം | 28.42 ച.കീ.മീ | |||
വാര്‍ഡുകള്‍ | 33 | |||
ജനസംഖ്യ | 41604 |
കരട് വാര്‍ഡ് / നയോജക മണ്ഡല വിഭജന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും, സാനിട്ടേഷന്‍ ജീവനക്കാര്‍ക്കും റെയിന്‍കോട്ട് - KSWMP Year 1 എന്ന പദ്ധതിയിലേക്ക് യൂണിഫോം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. അവസാന തീയതി 20/12/2023 ഉച്ചയ്ക്ക് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495307523 KSWMP Engineer, Pandalam Municipality ബന്ധപ്പെടുക.
ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും, സാനിട്ടേഷന്‍ ജീവനക്കാര്‍ക്കും യൂണിഫോം - KSWMP Year 1 എന്ന പദ്ധതിയിലേക്ക് യൂണിഫോം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. അവസാന തീയതി 20/12/2023 ഉച്ചയ്ക്ക് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495307523 KSWMP Engineer, Pandalam Municipality ബന്ധപ്പെടുക.
പന്തളം നഗരസഭ
വസ്തു നികുതി പരിഷ്കരണ അന്തിമ വിജ്ഞാപനം
പന്തളം നഗരസഭയിലെ ഓഫീസ് ആവശ്യത്തിനായി 4 അലമാരികള്‍ വാങ്ങുന്നതിനായി മത്സര സ്വഭാവമുള്ള മുദ്ര വച്ച ക്വട്ടേഷനുകള്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്ഷണിക്കുന്നു. ക്വട്ടേഷനില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 13/11/2023-ന് രാവിലെ 11 മണിക്ക് മുമ്പായി ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതായിരിക്കും. ക്വട്ടേഷന്‍ ദിവസം അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ വ്യവസ്ഥകള്‍ പ്രകാരം ക്വട്ടേഷന്‍ സ്വീകരിക്കുന്നതാണ്.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
https://drive.google.com/drive/folders/1L-vf4hcfkja9ts9-wo7bn2_TkLNLQLN5?usp=sharing
1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 233-ാം വകുപ്പും, അതിനു കീഴിലുള്ള ചട്ടങ്ങള്‍, കേരളാ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 05/4/2023-ലെ സ.ഉ (അച്ചടി) നം 26/2023 തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം പന്തളം നഗരസഭാ കൗണ്‍സിലിന്റെ 24/07/2023-ാം തീയതിയിലെ കൗണ്‍സില്‍ യോഗത്തിന്റെ ക(1)-ാം നമ്പര്‍ തീരുമാനം പ്രകാരം 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായിട്ടുള്ള മേഖലാ വിഭജനം, വസ്തു നികുതി നിരക്ക്, റോഡുകള്‍, സേവന ഉപനികുതി എന്നിവയുടെ കരട് വിജ്ഞാപനം നഗരസഭാ വെബ്സൈറ്റിലും, നഗരസഭാ ഓഫീസ് ബോര്‍ഡിലും, ഘടക സ്ഥാപനങ്ങളിലും, നഗരസഭാ അതിര്‍ത്തിക്കുള്ളിലുള്ള വില്ലേജാഫീസുകളിലും പ്രസ
ഖരമാലിന്യ പ്ലാന്റിലെ മാലിന്യ നീക്കം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു
പന്തളം നഗരസഭയിലെ ജനകീയാസൂത്രണം 2022-23 പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എസ്.ഒ-203/23-ാം നമ്പര്‍ പ്രൊജക്ടായ "വയോജനങ്ങള്‍ക്ക് കട്ടില് വാങ്ങല്‍ (ജനറല്‍)" എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍/ദര്‍ഘാസ് ക്ഷണിക്കുന്നു. പീസ് റേറ്റ് ക്വോട്ട് ചെയ്യേണ്ടതാണ്.
വെല്‍നസ് സെന്ററുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു.
pandalam municipality