പന്തളം നഗരത്തിന്റെ മാസ്റ്റര് പ്ലാന് കരട് പ്രസിദ്ധീകരിച്ചു
- Read more about പന്തളം നഗരത്തിന്റെ മാസ്റ്റര് പ്ലാന് കരട് പ്രസിദ്ധീകരിച്ചു
- Log in to post comments
- 319 views
പന്തളം നഗരസഭയിലെ ജനകീയാസൂത്രണം 2022-23 പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എസ്.ഒ-203/23-ാം നമ്പര്‍ പ്രൊജക്ടായ "വയോജനങ്ങള്‍ക്ക് കട്ടില്‍ വാങ്ങല്‍ (ജനറല്‍)" എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍/ദര്‍ഘാസ് ക്ഷണിക്കുന്നു. പീസ് റേറ്റ് ക്വോട്ട് ചെയ്യേണ്ടതാണ്.
വെല്നസ് സെന്ററുകളിലേക്ക് ഉദ്യോഗാര്ത്ഥികളെ തിരഞ്ഞെടുക്കുന്നു.
ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങല്‍ റീ ടെണ്ടര്‍ നോട്ടീസ്
ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടിക
പ്രിന്റിംഗ് പ്രവര്‍ത്തികള്‍ക്കായുള്ള ക്വട്ടേഷന്‍
പ്രളയ ദുരന്ത നിവാരണം ഉപകരണങ്ങള് സാധന സാമഗ്രികള്‍ വാങ്ങല്‍ (എസ്.ഒ - 118/23) റീ-ടെണ്ടര്‍
ലേല നോട്ടീസ് 2022-23
നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നമ്പര്‍ പ്ലേറ്റുകള്ക്കായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു
പന്തളം നഗരസഭയിലെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പന്തളം നഗരസഭയിലേക്ക് ശുചീകരണ സാമഗ്രികള്‍ വാങ്ങല്‍ (എസ്.ഓ-414/22) എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശുചീകരണ സാമഗ്രികള്‍ നല്‍കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.