പന്തളം നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ കരട് പ്രസിദ്ധീകരിച്ചു
- Read more about പന്തളം നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ കരട് പ്രസിദ്ധീകരിച്ചു
- Log in to post comments
- 331 views
1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 233-ാം വകുപ്പും, അതിനു കീഴിലുള്ള ചട്ടങ്ങള്‍, കേരളാ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ 05/4/2023-ലെ സ.ഉ (അച്ചടി) നം 26/2023 തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം പന്തളം നഗരസഭാ കൗണ്‍സിലിന്‍റെ 24/07/2023-ാം തീയതിയിലെ കൗണ്‍സില്‍ യോഗത്തിന്‍റെ ക(1)-ാം നമ്പര്‍ തീരുമാനം പ്രകാരം 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വസ്തു നികുതി പരിഷ്കരണത്തിന്‍റെ ഭാഗമായിട്ടുള്ള മേഖലാ വിഭജനം, വസ്തു നികുതി നിരക്ക്, റോഡുകള്‍, സേവന ഉപനികുതി എന്നിവയുടെ കരട് വിജ്ഞാപനം നഗരസഭാ വെബ്സൈറ്റിലും, നഗരസഭാ ഓഫീസ് ബോര്‍ഡിലും, ഘടക സ്ഥാപനങ്ങളിലും, നഗരസഭാ അതിര്‍ത്തിക്കുള്ളിലുള്ള വില്ലേജാഫീസുകളിലും പ്രസ
പന്തളം നഗരസഭയിലെ സി.എസ്.എല്‍.റ്റി.സിയിലേക്ക് (അര്‍ച്ചന ഹോസ്പിറ്റല്‍) ആഹാര സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിനായി താല്‍പ്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു.
പൂഴിക്കാട് ജി.യു.പി സ്കൂള്‍ പൊളിച്ചു കളയുന്നതിനുള്ള ക്വട്ടേഷന്‍
പന്തളം നഗരസഭാ പരിധിയിലുള്ള കച്ചവട / മറ്റിതര (IFTE&OS) ലൈസൻസ് ആവശ്യമുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനും 01-02-2020 മുതൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആയതിന്റെ പ്രവർത്തനം ഇനി വിവരിക്കുന്നത് പ്രകാരമാണ്.
ലൈസൻസ് പുതുക്കുവാൻ
Step 1: അക്ഷയകേന്ദ്രം വഴിയോ നേരിട്ടോ ഓൺലൈനായി https://pandalammunicipality.lsgkerala.gov.in എന്ന വെബ് സൈറ്റിലെ ഡി ആൻറ് ഒ ലൈസൻസ് മെനു വഴി, വസ്തു നികുതി, തൊഴിൽ നികുതി, മുൻ വർഷത്തെ ലൈസൻസ് രസീത് , മറ്റു രേഖകൾ (ആവശ്യമെങ്കിൽ) എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.