1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 233-ാം വകുപ്പും, അതിനു കീഴിലുള്ള ചട്ടങ്ങള്‍, കേരളാ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 05/4/2023-ലെ സ.ഉ (അച്ചടി) നം 26/2023 തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം പന്തളം നഗരസഭാ കൗണ്‍സിലിന്റെ 24/07/2023-ാം തീയതിയിലെ കൗണ്‍സില്‍ യോഗത്തിന്റെ ക(1)-ാം നമ്പര്‍ തീരുമാനം പ്രകാരം 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായിട്ടുള്ള മേഖലാ വിഭജനം, വസ്തു നികുതി നിരക്ക്, റോഡുകള്‍, സേവന ഉപനികുതി എന്നിവയുടെ കരട് വിജ്ഞാപനം നഗരസഭാ വെബ്സൈറ്റിലും, നഗരസഭാ ഓഫീസ് ബോര്‍ഡിലും, ഘടക സ്ഥാപനങ്ങളിലും, നഗരസഭാ അതിര്‍ത്തിക്കുള്ളിലുള്ള വില്ലേജാഫീസുകളിലും പ്രസ