പ്രിന്റിംഗ് പ്രവര്‍ത്തികള്‍ക്കായുള്ള ക്വട്ടേഷന്‍

Posted on Thursday, June 2, 2022

പ്രിന്റിംഗ് പ്രവര്‍ത്തികള്‍ക്കായുള്ള ക്വട്ടേഷന്‍

Tags

പന്തളം നഗരസഭയിലെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പന്തളം നഗരസഭയിലേക്ക് ശുചീകരണ സാമഗ്രികള്‍ വാങ്ങല്‍ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ നല്‍കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു

Posted on Monday, November 15, 2021

പന്തളം നഗരസഭയിലെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പന്തളം നഗരസഭയിലേക്ക് ശുചീകരണ സാമഗ്രികള്‍ വാങ്ങല്‍ (എസ്.ഓ-414/22) എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശുചീകരണ സാമഗ്രികള്‍ നല്‍കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

Tags

ഹൈമാസ്റ്റ് ലൈറ്റിന് എ.എം.സി - ടെണ്ടര്‍

Posted on Thursday, October 28, 2021

പന്തളം നഗരസഭയിലെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിന് എ.എം.സി (എസ്.ഓ-022/22) എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചുകൊള്ളുന്നു. മുദ്ര വച്ച കവറിലുള്ള ടെണ്ടറുകള്‍ 05/11/2021-ാം തീയതി 3 മണിയ്ക്കു മുമ്പായി സ്വീകരിക്കുന്നതും, ലഭിച്ച ടെണ്ടറുകള്‍ 06/11/2021-ാം തീയതി 10.30 മണിയ്ക്ക് അപ്പോള്‍ ഹാജരുളളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതുമാണ്.

Tags

12-ാം വാര്‍ഡിലെ പട്ടികജാതി കോളനികളില്‍ ട്യൂബ് സെറ്റ് സ്ഥാപിക്കല്‍ (എസ്.ഓ-0385/22) - ടെണ്ടര്‍ ക്ഷണിക്കുന്നു.

Posted on Thursday, July 22, 2021

പന്തളം നഗരസഭയിലെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ സ്പില്‍ ഓവറായി ഉള്‍പ്പെടുത്തിയിട്ടുള്ള  12-ാം വാര്‍ഡിലെ പട്ടികജാതി കോളനികളില്‍ ട്യൂബ് സെറ്റ് സ്ഥാപിക്കല്‍ (എസ്.ഓ-0385/22) എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട് ടെണ്ടര്‍ ക്ഷണിക്കുന്നു.

Tags

തെരുവ് വിളക്ക് പരിപാലനം സാധന സാമഗ്രികള്‍ വാങ്ങല്‍ (എസ്.ഓ-044/22) - ഇ-ടെണ്ടര്‍

Posted on Saturday, July 17, 2021

പന്തളം നഗരസഭയിലെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തെരുവ് വിളക്ക് പരിപാലനം സാധന സാമഗ്രികള്‍ വാങ്ങല്‍ (എസ്.ഓ-044/22) എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട്  സാധനങ്ങള്‍ വാങ്ങുന്നതിലേക്കായി അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ഇ-ടെണ്ടര്‍ ക്ഷണിച്ചുകൊള്ളുന്നു.

Tags