പന്തളം നഗരസഭ - വസ്തു നികുതി പരിഷ്കരണ പരസ്യം

Posted on Monday, July 31, 2023

 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 233-ാം വകുപ്പും, അതിനു കീഴിലുള്ള ചട്ടങ്ങള്‍, കേരളാ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ  05/4/2023-ലെ സ.ഉ (അച്ചടി) നം 26/2023 തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം പന്തളം നഗരസഭാ കൗണ്‍സിലിന്‍റെ 24/07/2023-ാം തീയതിയിലെ കൗണ്‍സില്‍ യോഗത്തിന്‍റെ ക(1)-ാം നമ്പര്‍ തീരുമാനം പ്രകാരം 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വസ്തു നികുതി പരിഷ്കരണത്തിന്‍റെ ഭാഗമായിട്ടുള്ള മേഖലാ വിഭജനം, വസ്തു നികുതി നിരക്ക്, റോഡുകള്‍, സേവന ഉപനികുതി എന്നിവയുടെ കരട് വിജ്ഞാപനം നഗരസഭാ വെബ്സൈറ്റിലും, നഗരസഭാ ഓഫീസ് ബോര്‍ഡിലും, ഘടക സ്ഥാപനങ്ങളിലും, നഗരസഭാ അതിര്‍ത്തിക്കുള്ളിലുള്ള വില്ലേജാഫീസുകളിലും പ്രസ

Tags

കട്ടില്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിക്കുന്നു

Posted on Tuesday, February 7, 2023

പന്തളം നഗരസഭയിലെ ജനകീയാസൂത്രണം 2022-23 പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എസ്.ഒ-203/23-ാം നമ്പര്‍ പ്രൊജക്ടായ "വയോജനങ്ങള്‍ക്ക് കട്ടില്‍ വാങ്ങല്‍ (ജനറല്‍)"  എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്  അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍/ദര്‍ഘാസ് ക്ഷണിക്കുന്നു. പീസ് റേറ്റ് ക്വോട്ട് ചെയ്യേണ്ടതാണ്.

Tags

ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങല്‍ റീ ടെണ്ടര്‍ നോട്ടീസ്

Posted on Saturday, August 13, 2022

ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങല്‍ റീ ടെണ്ടര്‍ നോട്ടീസ്

Tags

പ്രിന്റിംഗ് പ്രവര്‍ത്തികള്‍ക്കായുള്ള ക്വട്ടേഷന്‍

Posted on Thursday, June 2, 2022

പ്രിന്റിംഗ് പ്രവര്‍ത്തികള്‍ക്കായുള്ള ക്വട്ടേഷന്‍

Tags