കച്ചവട / മറ്റിതര (IFTE&OS) ലൈസൻസിന് ഓൺലൈൻ സംവിധാനം
പന്തളം നഗരസഭാ പരിധിയിലുള്ള കച്ചവട / മറ്റിതര (IFTE&OS) ലൈസൻസ് ആവശ്യമുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനും 01-02-2020 മുതൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആയതിന്റെ പ്രവർത്തനം ഇനി വിവരിക്കുന്നത് പ്രകാരമാണ്.
ലൈസൻസ് പുതുക്കുവാൻ
Step 1: അക്ഷയകേന്ദ്രം വഴിയോ നേരിട്ടോ ഓൺലൈനായി https://pandalammunicipality.lsgkerala.gov.in എന്ന വെബ് സൈറ്റിലെ ഡി ആൻറ് ഒ ലൈസൻസ് മെനു വഴി, വസ്തു നികുതി, തൊഴിൽ നികുതി, മുൻ വർഷത്തെ ലൈസൻസ് രസീത് , മറ്റു രേഖകൾ (ആവശ്യമെങ്കിൽ) എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
- Read more about കച്ചവട / മറ്റിതര (IFTE&OS) ലൈസൻസിന് ഓൺലൈൻ സംവിധാനം
- Log in to post comments
- 114 views