സി.എസ്.എല്‍.റ്റി.സിയിലേക്ക് (അര്‍ച്ചന ഹോസ്പിറ്റല്‍) ആഹാര സാധനങ്ങള്‍ - ക്വട്ടേഷന്‍

Posted on Monday, June 14, 2021

പന്തളം നഗരസഭയിലെ സി.എസ്.എല്‍.റ്റി.സിയിലേക്ക് (അര്‍ച്ചന ഹോസ്പിറ്റല്‍) ആഹാര സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിനായി താല്‍പ്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു.

Tags

കമ്പ്യൂട്ടറുകള്‍ക്കും, ഉപകരണങ്ങള്‍ക്കും എ.എം.സി (എസ്.ഒ-383/21)

Posted on Friday, February 5, 2021

പന്തളം നഗരസഭയിലെ ജനകീയാസൂത്രണം 2020-21 പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എസ്.ഒ-383/21 നമ്പര്‍ പ്രൊജക്ടായ കമ്പ്യൂട്ടറുകള്‍ക്കും, അനുബന്ധ ഉപകരണങ്ങള്‍ക്കും എ.എം.സി (വാര്‍ഷിക പരിപാലന കരാര്‍) എന്ന പ്രൊജക്ടിന് വേണ്ടി താല്‍പ്പര്യമുള്ള കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിക്കുന്നു. (2021 മാര്‍ച്ച് 1 മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് എ.എം.സി) - സെര്‍വര്‍ ഉള്‍പ്പടെയുള്ള നിരക്കും, സെര്‍വ്വര്‍ ഉള്‍പ്പെടാതെയുള്ള നിരക്കും പ്രത്യേകമായി ക്വോട്ട് ചെയ്യേണ്ടതാണ്.

Tags

കരട് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുന്നു

Posted on Wednesday, February 3, 2021

പത്തനംതിട്ട ജില്ലയിലെ, അടൂര്‍ താലൂക്കിലെ, പന്തളം നഗരസഭയിലെ നെല്‍വയലുകളുടെയും, തണ്ണീര്‍ത്തടങ്ങളുടെയും സംക്ഷിപ്ത ഡാറ്റാ ബാങ്ക് 04/11/2020-ല്‍ കൂടിയ പ്രാദേശിക

Tags

കച്ചവട / മറ്റിതര (IFTE&OS) ലൈസൻസിന് ഓൺലൈൻ സംവിധാനം

Posted on Tuesday, February 11, 2020

പന്തളം നഗരസഭാ പരിധിയിലുള്ള കച്ചവട / മറ്റിതര (IFTE&OS) ലൈസൻസ് ആവശ്യമുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനും 01-02-2020 മുതൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആയതിന്റെ പ്രവർത്തനം ഇനി വിവരിക്കുന്നത് പ്രകാരമാണ്.

ലൈസൻസ് പുതുക്കുവാൻ

Step 1: അക്ഷയകേന്ദ്രം വഴിയോ നേരിട്ടോ  ഓൺലൈനായി   https://pandalammunicipality.lsgkerala.gov.in  എന്ന വെബ് സൈറ്റിലെ ഡി ആൻറ് ഒ ലൈസൻസ് മെനു വഴി, വസ്തു നികുതി, തൊഴിൽ നികുതി, മുൻ വർഷത്തെ ലൈസൻസ് രസീത് , മറ്റു രേഖകൾ (ആവശ്യമെങ്കിൽ) എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.